ന്യൂഡല്‍ഹി: പരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ച ഇന്ന് ലോക്‌സഭയില്‍ നടക്കും. ആറ് മണിക്കൂര്‍ സമയമാണ് ചര്‍ച്ചകള്‍ക്കായി നീക്കി വച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടിയുമായി ബന്ധപ്പെട്ട് ഇന്നലെ സഭയില്‍ വലിയ രീതിയിലുള്ള ബഹളങ്ങളും സ്തംഭനങ്ങളും നടന്നിരുന്നെങ്കിലും, സ്പീക്കറുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് പ്രതിപക്ഷം ഒടുവില്‍ ചര്‍ച്ചയുമായി സഹകരിക്കാന്‍ തയ്യാറായത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ