ഘദൂര ട്രെയിനുകളുടെ സര്‍വീസ് വഴി തിരിച്ചുവിട്ടു. കൊച്ചുവേളി-അമൃത്‌സര്‍ എക്‌സ്പ്രസും തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത് നിസാമുദ്ദീന്‍ എക്‌സ്പ്രസുമാണ് പനവേലില്‍ നിന്ന് സൂറത്ത് വഴി സര്‍വീസ് നടത്തുന്നത്. കനത്ത മഴയെ തുടര്‍ന്ന് റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയ സാഹചര്യത്തിലാണ് റെയില്‍വേയുടെ നടപടി. തെക്കന്‍ ഗുജറാത്ത്, ദാദര്‍ എന്നിവിടങ്ങളിലേക്കുള്ള നിരവധി ട്രെയിന്‍ സര്‍വീസുകളും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ