അലോഷിക്ക് കാണാൻ അനുമതി നൽകിയില്ലെന്ന വാർത്ത തെറ്റ്; പ്ലീഡർ നിയമനത്തിൽ സർക്കാർ നിലപാട് കെഎസ്‌യുവിനെ അറിയിച്ചു: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്ലീഡർമാരെ നിയമിച്ചതിൽ സർക്കാർ നിലപാട് കെഎസ്‌യു നേതൃത്വത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് തന്നെ കാണാൻ അനുമതി നിഷേധിച്ചിട്ടില്ല. തന്നെ ആർക്ക് വേണമെങ്കിലും വന്നു കാണാം. ആർക്കും ഇതുവരെ അനുമതി നിഷേധിച്ചിട്ടില്ല. തേവര കോളജിൽ താൻ അലോഷിയെ കണ്ടിരുന്നില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ