സിബിഎസ്‌സി പരീക്ഷയില്‍ 500ല്‍ 475 മാര്‍ക്ക് നേടി മിന്നും ജയവുമായി കുടുംബത്തിന്റെ അഭിമാനമായി സാറ മുഹമ്മദ് അഷറഫ്. ഷാര്‍ജ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ സാറ ഷാര്‍ജ ഇസ്‌ലാമിക് ബാങ്ക് ദുബൈ ശാഖയിലെ ആലമ്പാടി മുഹമ്മദ് അഷറഫിന്റെയും ബോവിക്കാനത്തെ ഫാത്തിമ മുബീന കുട്ടിയാനത്തിന്റെയും മകളാണ്. എഴുത്തുകാരന്‍ കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെയുംസഫിയ എംഎ യുടെയും പേരകുട്ടിയാണ് സാറ
.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ