കാസർകോട്: മഹാരാഷ്ട്രയിൽ വെച്ചു നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ വോളിബോളിൽ ചാമ്പ്യൻമാരായ കേരള ടീമിന് യുണൈറ്റഡ് കൊമ്പനടുക്കം ആർട്സ് & സ്പോർട്സ് ക്ലബ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് സ്വീകരണം നൽകി. വോളിബോൾ ടീം അംഗങ്ങളോടൊപ്പം ക്ലബ് പ്രസിഡണ്ട്
ശരീഫ് കെ, സെക്രട്ടറി സലാം എൽ ടി, വൈസ് പ്രസിഡണ്ട് സാദിഖ് കെ.ടി, മെമ്പർമാരായ നവാസ് ആലിച്ചേരി, സുബൈർ കൊമ്പനടുക്കം, സഫറുദ്ധീൻ ചാമകടവ് എന്നിവർ സംബന്ധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ