ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാസർകോട്ടേക്ക്‌ ചുവടുമാറ്റാൻ കെ.എം. ഷാജി; കുഞ്ഞാലിക്കുട്ടി മണ്ഡലം മാറുമോ? ചർച്ചകളിൽ ലീഗ്‌



കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം കെടാതെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് മുസ്‌ലിം ലീഗ്‌. ഏതൊക്കെ സീറ്റുകളിൽ ആരൊക്കെ വീണ്ടും മത്സരിക്കണമെന്നതും പുതുതായി ആരെയൊക്കെ മത്സരിപ്പിക്കണമെന്നത് സംബന്ധിച്ചും ചൂടുപിടിച്ച ചർച്ചകളാണ് പാർട്ടി തലങ്ങളിൽ നടന്നുവരുന്നത്. പ്രമുഖ നേതാക്കളുടെ മണ്ഡലമാറ്റവും സിറ്റിങ് എംഎൽഎമാരിൽ പലർക്കും സീറ്റ് നഷ്ടമായേക്കാമെന്ന സൂചനകളും അണികൾക്കിടയിലും നേതാക്കൾക്കിടയിലുമുള്ള ചർച്ചകളിൽ ഇടംപിടിച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍