ബോവിക്കാനം മുഹ്യുദ്ദീൻ ജുമാമസ്‌ജിദ് കമ്മറ്റിയുടെ വാർഷിക ജനറൽ ബോഡിയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു..ബോവിക്കാനം ഹയാത്തുൽ ഇസ്ലം മദ്രസ്സയിൽ ചേർന്ന യോഗം ഖത്വീബ് അഷ്റഫ് ഇംമ്ദാദി ഉദ്ഘാടനം ചെയ്തു....സെക്രട്ടറി ഏ ഹംസ തെക്കേപ്പള്ള സ്വാഗതം പറഞ്ഞു പ്രസിണ്ടൻ്റ് അബ്ദുൽ റഹ് മാൻ ഹാജി അദ്ധ്യക്ഷനായി...കെ.ബി മുഹമ്മദ് കുഞ്ഞി,ബി അഷ്റഫ് ,മുതലപ്പാറ മുഹമ്മദ് കുഞ്ഞിഹാജി ,മസൂദ് ബോവിക്കാനം ,ബി. എം ഹാരിസ്,മുഗു ഷെരീഫ്,ബി അബ്ദുൽ ഗഫൂർ, സിദ്ധീഖ്ബോവിക്കാനം ,അഷ്‌റഫ് പന്നടുക്കം,മുതലപ്പാറ അഷ്റഫ്, കബീർ മുസ്ല്യാർ നഗർ,അബ്‌ദുല്ല ഭരണി, ഫൈസൽ ഹെൽത്ത് ,ഹനീഫ് മുസ്ല്യാർ നഗർ,ഫാറൂഖ് കെ.ബി,ആസിഫ് ബദരിയ്യ, തുടങ്ങിയവർ സംസാരിച്ചു ...റിട്ടേണിംഗ് ഓഫീസർ ഷെരിഫ് കൊടവഞ്ചി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു..പുതിയ ഭാരവാഹികളായി ബി മുസ്സാഹാജിബാലനടുക്കം (പ്രസിണ്ടൻ്റെ്) മസൂദ് ബോവിക്കാനം (ജനറൽസെക്രട്ടറി) ബി കെ മൊയ്തു അമ്മംങ്കോട്(ട്രഷ്റർ) ബിഅഷ്റഫ്,മുതലപ്പാറ മുഹമ്മദ് ക്കുഞ്ഞി ഹാജി , ബി മുഹമ്മദ് കുഞ്ഞി തുരുത്തി ,ഇബ്രാഹിം മുസ്ല്യാർ നഗർ, ഉമ്മർ പുത്തുർ (വൈസ് പ്രസിണ്ടൻ്റെ്മാർ)
ഹാരിസ് ബി എം, ശരീഫ്മുഗു, അസൈനവാസ്, അഷ്‌റഫ് ദാവൂദിയ മുസ്ല്യാർ നഗർ, അഷ്‌റഫ് മുതലപ്പാറ (ജോയിൻ്റെ് സെക്രട്ടറിമാർ)
സിദ്ധീഖ് ബോവിക്കാനം ,അഷ്‌റഫ് ബി എ എന്നിവരെ ഓഡിറ്റർമാരായും തിരഞ്ഞെടുത്തു ..ബി. എം ഹാരിസ് നന്ദി പറഞ്ഞു..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ