ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആശമാര്‍ക്ക് ഓണറേറിയം കൂട്ടി; ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചു; വമ്പന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

 



തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ വമ്പിച്ച ജനക്ഷേമ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി. കേന്ദ്ര സർക്കാർ സാമ്പത്തികമായി ഉപരോധം തീർത്ത് ശരിക്കാൻ ശ്രമിക്കുമ്പോഴും സംഘടിതമായ ഒട്ടേറെ വ്യാജ പ്രചാരണങ്ങളിലൂടെ വലതുപക്ഷ ശക്തികൾ സർക്കാരിനെ തകർക്കാൻ ശ്രമിക്കുമ്പോഴും അതിനെയെല്ലാം അതിജീവിച്ചാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളതെന്ന് മുഖ്യമന്ത്രി.

അഭിപ്രായങ്ങള്‍