മുളിയാർ: പ്രസിദ്ധ പുരോഹിതരും പയം മഹാവിഷ്ണു ക്ഷേത്രം
മുൻ മേൽശാന്തിയുമായ
പയം ബജെ തറവാട്ടിലെ ബിഎസ്.ഗോപാല കൃഷ്ണ ഭട്ട് (82 വയസ്സ്) സ്വവസതിയിൽ നിര്യാതനായി.
പരേതരായ ശ്യാം ഭട്ട്, പരമേശ്വരി എന്നിവരുടെ മകനാണ്. സരസ്വതി യാണ് ഭാര്യ.
മക്കൾ:കൃഷ്ണ ഭട്ട് (അഡ്വക്കേറ്റ്, മംഗലാപുരം ) ഈശ്വരി, ശാരദ, ശ്യാംകുമാർ ഭട്ട് (പുരോഹിതർ )
മരുമക്കൾ: പ്രേമ മംഗലാപുരം,വെങ്കിട്ടേശ്വര
ഭട്ട് ജാൽസൂർ, രാമകൃഷ്ണ ഭട്ട് എലിമല, കവിത ഉപ്പിനങ്കാടി.
സഹോദരങ്ങൾ: പരേതരായ ലക്ഷ്മി, സുശീല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ