ബോവിക്കാനം: മല്ലം ക്ഷേത്രത്തിനു സമീപത്തെ ഗോപിക
( 75 വയസ്സ്) മല്ലം മധുവാഹിനി പുഴയിൽ ഒഴുക്കിൽ പെട്ട് മരണപ്പെട്ടു.വ്യാഴാഴ്ച രാവിലെ 10 മണിയോടെ വീടിന് 20 മീറ്റർ മാത്രം അകലത്തിലുള്ള പുഴയിൽ തുണി അലക്കാൻ പോയതായിരുന്നു.
കാണാതായതോടെ തിരച്ചിലിനൊടുവിൽ
ഒരു കിലോ മീറ്റർ ദൂരത്തിലാണ്മൃതദേഹം കണ്ടെത്തിയത്.
പരേതനായ നാണു മണിയാണിയുടെ ഭാര്യയാണ്.
മക്കൾ: ബാലകൃഷ്ണൻ, രാജീവി, കുസുമ, മാലിങ്കൻ, മധു, സുധനൻ, പരേതയായ കലാവതി.
മരുമക്കൾ: ചന്ദ്രാവതി, ബാലകൃഷ്ണൻ, ദിവ്യ, രേഖ, അനില, ഉമേശൻ, പരേതനായ
കൊഗ്ഗു മണിയാണി,
മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ