ഉദ്ഘാടനം സാമൂഹ്യ പ്രവർത്തകൻ മസൂദ് ബോവിക്കാനം ഹെൽപ് സ്‌ക്വാഡ് ക്യാപ്ടൻ ജമാൽ അമ്മങ്കോട്, വൈസ് ക്യാപ്ടൻ ഷാഫി കൊല്ല്യ എന്നിവർക്ക് നൽകി നിർവഹിച്ചു, അഷറഫ് മുതലപ്പാറ അധ്യക്ഷത വഹിച്ചു, ശംസുദ്ധീൻ തങ്ങൾ ദുആ നേതൃത്വം നൽകി കലാം പള്ളിക്കാൽ, ഹംസ മുതലപ്പാറ, അഷ്റഫ് പന്നടുക്കം , അഷറഫ് വളപ്പിൽ, EC ഹനീഫ, ബഷീർ മുതലപ്പാറ, ഷാഫി കൊല്ല്യ, റിഷാദ് അഹമ്മദ്,ബദറുദ്ധീൻ അമ്മങ്കോട് നിസാം, തസ്‌ലീം എന്നിവർ സംബന്ധിച്ചു, സെക്രട്ടറി ജമാൽ സ്വാഗതം പറഞ്ഞു അബ്ദുള്ളകുഞ്ഞി മുതലപ്പാറ നന്ദി പറഞ്ഞു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ