ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇസ്മയിൽ കൂട്ടായ്മ കാസറഗോഡ് ജില്ലാ കമ്മിറ്റി രൂപീകരിച്ചു

 


ഇസ്മയിൽ കൂട്ടായ്മയുടെ സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണത്തിൽ ജില്ലാ കമ്മിറ്റി രൂപീകരിച്ചു കാസറഗോഡ് തെരുവത്ത് ഉബൈദ്സ്മാരക മന്ദിരത്തിൽ ചേർന്ന യോഗത്തിൽ ഇസ്മയിൽ തളങ്കര പ്രസിഡണ്ടായും 

ഇസ്മയിൽ പച്ചമ്പളം ജനറൽ സെക്രട്ടറിയായും

ഇസ്മയിൽ ഉദുമ ട്രഷററായും തെരഞ്ഞെടുത്തു

രക്ഷാതികാരികൾ 

ഇസ്മയിൽ അസഹരി

ഇസ്മായിൽ മുസ്ല്യാർ സുള്ള്യ

വൈസ്പ്രസിസണ്ട്

ഇസ്മയിൽ പള്ളിക്കര

ഇസ്മയിൽ ബദിയടുക്ക

സെക്രട്ടറിമാർ

ഇസ്മയിൽ ചെമ്പിരിക്ക ഇസ്മയിൽ സുഹ്രി നെക്രോജ ഇസ്മയിൽ ഇന്ദിര നഗർ

മീഡിയ വിങ്ങ് ചെയർമാൻ

ഇസ്മയിൽ ചെറുവത്തൂർ

കൺവീനർ 

ഇസ്മയിൽ മാസ്റ്റർ കക്കുന്നം

പ്രവാസി കോർഡിനേറ്റർ

ഇസ്മയിൽ തൃക്കരിപ്പൂർ.

പ്രവർത്തക സമിതി അംഗങ്ങൾ

ഇസ്മയിൽ മഞ്ചേശ്വരം ഇസ്മയിൽ ഉപ്പള ഇസ്മയിൽ ചെറുവത്തൂർ

ഇസ്മയിൽ കളത്തൂർ

ഇസ്മയിൽ ബെല്ല' ഇസ്മയിൽ തൃക്കരിപ്പൂർ ഇസ്മയിൽ ബെല്ല

ഇസ്മയിൽ ചെർക്കള

ഇസ്മയിൽ ഉപ്പള

ഇസ്മയിൽ ചീമേനി

ഇസ്മയിൽ കുമ്പള

ഇസ്മയിൽ കാഞ്ഞങ്ങാട്

ഇസ്മയിൽ പെരിയടുക്ക

ഇസ്മയിൽ പിടി തളങ്കര

ഇസ്മയിൽ ചട്ടഞ്ചാൽ

ഇസ്മയിൽ പൊയ്നാച്ചി

ഇസ്മയിൽ ബാലനടുക്കം

ഇസ്മയിൽ മായിപ്പാടി 

ഇസ്മയിൽ കട്ടക്കാൻ

ഇസ്മയിൽ പാലക്കുന്ന് .

ഇസ്മയിൽ എ പി കാസിലേൻ

സംസ്ഥാന' രക്ഷതികാരിയായും ജില്ലാ പ്രധിനിധിയായും തെരെഞ്ഞെടുത്തു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.