സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസ്: പിണറായി വിജയന്റെ പേരില്‍ കൈക്കൂലിക്കുറ്റമടക്കം നിലനില്‍ക്കുമെന്ന് നിയമോപദേശം
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ കൈക്കൂലിക്കുറ്റമടക്കം നിലനില്‍ക്കുമെന്ന് നിയമോപദേശം. കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരേ കൈക്കൂലി വാങ്ങിയതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം. വീണ പണം വാങ്ങിയത് പിണറായിക്ക് വേണ്ടിയെന്ന് അനുമാനിക്കാം. കൈക്കൂലിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുക്കാമെന്നും നിയമോപദേശം. അതേസമയം, ഇഡിയുടെ കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ