തിരുവനന്തപുരം: വാര്‍ത്താചോര്‍ച്ച തടയാന്‍ കര്‍ശന നടപടിയുമായി സിപിഎം. സംസ്ഥാന സമിതി അംഗങ്ങളുടെ ഫോണ്‍ വിവരങ്ങളെടുക്കാന്‍ സമ്മതപത്രം ഒപ്പിട്ട് വാങ്ങി. വിശാല സംസ്ഥാന സമിതി നടക്കാനിരിക്കെയാണ് ഈ അസാധാരണ നടപടി. വാര്‍ത്താചോര്‍ച്ച തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ നേതൃത്വമാണ് അംഗങ്ങളില്‍ നിന്നും സമ്മതപത്രം ഒപ്പിട്ടുവാങ്ങിയത്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ