തിരുവനന്തപുരം: രാത്രിയിലെ വൈദ്യുതി നിയന്ത്രണം തുടരുന്നു. വൈദ്യുതി മുടങ്ങുന്നത് ഉപഭോക്താക്കളെ അറിയിക്കുന്ന എസ്എംഎസ് സംവിധാനം പ്രാബല്യത്തില്‍ വന്നു. ഒരു ദിവസം 2 സമയങ്ങളിലായി 25 മിനിട്ട് വീതം 50 മിനിട്ട് വരെ വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പാണ് നല്‍കുന്നത്. കെഎസ്ഇബിയില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് എസ്എംഎസ് ലഭിക്കുന്നത്. കെഎസ്ഇബി വെബ്സൈറ്റ്വഴി നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ എസ്എംഎസ് ലഭിക്കും. രജിസ്റ്റര്‍ ചെയ്തിട്ടും പലര്‍ക്കും എസ്എംഎസ് അറിയിപ്പ് കിട്ടുന്നില്ലെന്ന പരാതികളുമുയരുന്നുണ്ട്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ