റിപ്പോര്‍ട്ടര്‍ ടിവിയുടെ ഹെഡ് ഓഫീസിൽ പോലിസ് പരിശോധന, മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ പിടിച്ചുവച്ചു
കൊച്ചി: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസിൽ പോലിസ് പരിശോധന. ഒരുസംഘം പൊലീസുകാര്‍ പുലര്‍ച്ചെ കൊച്ചി ഓഫീസില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ. റിപോർട്ടർ ടിവിയുടെ തൊഴിലാളികളുടെ ജോലി തടസ്സപ്പെടുത്തി കൊണ്ടാണ് പരിശോധന.ജോലിക്കെത്തിയ മാധ്യമപ്രവര്‍ത്തകരുടെ പേഴ്‌സണൽ മൊബൈൽ ഫോണുകളാണ് പിടിച്ചു വച്ചിരിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ