പൊതുവിദ്യാഭ്യാസ വകുപ്പില്‍ മൂന്നര മാസത്തിനിടെ മാറ്റിയത് മൂന്ന് ഡയറക്ടര്‍മാരെ; അതൃപ്തി വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌നേഹില്‍കുമാറിനെ മാറ്റിയതില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് അതൃപ്തി. വിഷയത്തില്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് മന്ത്രി അതൃപ്തി അറിയിച്ചു. പ്രശ്‌നം മുഖ്യമന്ത്രിയെയും അറിയിക്കാനാണ് മന്ത്രിയുടെ തീരുമാനം. മൂന്നര മാസങ്ങള്‍ക്കിടെ മൂന്ന് ഡയറക്ടര്‍മാര്‍ വന്നത് വിദ്യാഭ്യാസ വകുപ്പിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ