സിഎംആര്‍എല്ലിന് വഴിവിട്ട് ഒരു സഹായവും നല്‍കിയിട്ടില്ല; ഇഡിയുടെ ആരോപണങ്ങള്‍ ജനങ്ങള്‍ ചവറ്റുകൊട്ടയിലിടും: പിണറായി വിജയന്‍
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഇഡിയുടെ ആരോപണങ്ങള്‍ ജനങ്ങള്‍ ചവറ്റുകൊട്ടയിലിടും. ഇഡിയില്‍ നിന്ന് തനിക്ക് ഒരു കത്തും ലഭിച്ചിട്ടില്ല. എല്ലാം അറിഞ്ഞത് മധ്യമങ്ങളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ