വൈദ്യുതി പ്രതിസന്ധി : കരാര്‍ റദ്ദാക്കിയതിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ കേരളം സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകള്‍ക്ക് അനുമതി നിഷേധിച്ചതിന് എതിരായ ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയെ സമീപിച്ചു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും അതിനാല്‍ ഹരജി അടിയന്തരമായി കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ