കേരളം പിഎം ശ്രീ യുടെ ഭാഗമാകണമെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്രം; കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി എസ് എസ് കെ ഡയറക്ടര്‍ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: കേരളം പിഎം ശ്രീ യുടെ ഭാഗമാകണമെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി എസ് എസ് കെ ഡയറക്ടര്‍ കൂടിക്കാഴ്ച നടത്തി . എസ് എസ് കെ ഫണ്ടുകള്‍ക്ക് പിഎം ശ്രീ നിര്‍ബന്ധമെന്ന് കേന്ദ്രം അറിയിച്ചു. പിഎംശ്രീയുമായി ബന്ധപ്പെട്ട അനന്തര നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് വീണ്ടും കത്ത് അയക്കും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ