തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി ഒഴിച്ചിടാനുള്ള സിപിഎം ഫോര്‍മുലയോട് മുഖം തിരിച്ച് സിപിഐ. ഉപനേതൃപദവിയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കാമെന്ന സിപിഎം നിര്‍ദേശത്തോട് അനുകൂലമായ നിലപാടല്ല സിപിഐ സ്വീകരിക്കുന്നത്. പദവി ഒഴിച്ചിട്ടാല്‍ പിന്നീട് എന്ത് സംഭവിക്കുമെന്ന് മുന്‍കൂട്ടി പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ