പവര്‍കട്ട് എന്നുവരെ തുടരും എന്ന് പറയാന്‍ സാധിക്കില്ല; 30 രൂപക്ക് വൈദ്യുതി വാങ്ങുന്നതില്‍ അന്തിമ തീരുമാനമായില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്
കോഴിക്കോട്: എന്‍ടിപിസിയില്‍ നിന്ന് 30 രൂപക്ക് വൈദ്യുതി വാങ്ങുന്നതില്‍ അന്തിമ തീരുമാനമായില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇത്രയും വില നല്‍കി വൈദ്യുതി വാങ്ങിയാല്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും എന്നത് എല്ലാവര്‍ക്കും അറിയാമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിന് മന്ത്രിസഭയുടെ അനുമതിയും വേണം. എല്ലാ വഴികളും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പവര്‍കട്ട് എന്നുവരെ തുടരും എന്നത് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. എത്രയും വേഗത്തില്‍ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു."
https://www.thejasnews.com/latestnews/it-is-impossible-to-say-how-long-the-power-cuts-will-continue-no-final-decision-has-been-reached-on-purchasing-electricity-at-30-says-electricity-minister-sunny-joseph-271579#:~:text=%E0%B4%AA%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%20%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%B5%E0%B4%B0%E0%B5%86%20%E0%B4%A4%E0%B5%81%E0%B4%9F%E0%B4%B0%E0%B5%81%E0%B4%82%20%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D%20%E0%B4%AA%E0%B4%B1%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D%20%E0%B4%B8%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%3B%2030%20%E0%B4%B0%E0%B5%82%E0%B4%AA%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D%20%E0%B4%B5%E0%B5%88%E0%B4%A6%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A4%E0%B4%BF%20%E0%B4%B5%E0%B4%BE%E0%B4%99%E0%B5%8D%E0%B4%99%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%20%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AE,%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%82%20%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%20%E0%B4%AA%E0%B4%B1%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ