
സംസ്ഥാനത്ത് കാലവര്‍ഷ മഴയില്‍ 25% മഴ കുറവ്. ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 9 വരെയുള്ള ദിവസങ്ങളിലാണ് ഈ കുറവ്. സംസ്ഥാനത്ത് കാലവര്‍ഷമഴയില്‍ 25% കുറവ്. വയനാട് 52% മഴയുടെ കുറവ് ഉണ്ടായി. ഇടുക്കിയില്‍ 46% മഴ കുറഞ്ഞു. 1837.1 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1372.4 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് കാര്യമായ മഴക്കുറവ് ഉണ്ടാകാതിരുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ