കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടു വര്‍ധനവ്. ഗ്രാമിന് 110 രൂപ വര്‍ധിച്ച് 14,710 രൂപയും, പവന് 880 രൂപ വര്‍ധിച്ച് 1,17,680 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 90 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 12,085 രൂപയായും പവന് 96,680 രൂപയായും വില വര്‍ധിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാം ആഴ്ചയും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്വര്‍ണം. ഇന്ന് വെള്ളി വിലയിലും വര്‍ധനവുണ്ടായി. വെള്ളി ഒരു ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ