തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ജാഗ്രത നിര്‍ദേശങ്ങള്‍
ഇടിമിന്നലിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
ശക്തമായ കാറ്റും മഴയും ഉള്ള സമയത്ത് ജനലുകളും വാതിലുകളും അടച്ചിടുക."
https://www.thejasnews.com/latestnews/yellow-alert-issued-in-eight-districts-264813#:~:text=%E0%B4%AE%E0%B4%B4%20%E0%B4%AE%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D%3B%20%E0%B4%8E%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%20%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%20%E0%B4%AF%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8B%20%E0%B4%85%E0%B4%B2%E0%B5%87%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D,%E0%B4%9C%E0%B4%A8%E0%B4%B2%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%82%20%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%82%20%E0%B4%85%E0%B4%9F%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%9F%E0%B5%81%E0%B4%95.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ