മുംബൈ: മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനാപകടത്തില്‍ വിഎസ്ആര്‍ വെഞ്ച്വേഴ്സിനെതിരേ നടപടിയുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ). വിഎസ്ആറിന്റെ ഉടമസ്ഥതയിലുള്ള നാല് പ്രൈവറ്റ് ജെറ്റുകള്‍ ഗ്രൗണ്ട് ചെയ്യാന്‍ ഡിജിസിഎ ഉത്തരവിട്ടു.
നിരവധി സുരക്ഷാ ലംഘനങ്ങള്‍ വിമാനം നടത്തിയതായി ഡിജിസിഎ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ വിഎസ്ആര്‍ വെഞ്ച്വേഴ്‌സിന് 7 പ്രൈവറ്റ് ജെറ്റുകളാണുള്ളത്. അതില്‍ നാല് വിമാനങ്ങള്‍ ഗ്രൗണ്ട് ചെയ്യാനാണ് ഉത്തരവിട്ടിരിക്കുന്നത്. കൂടുതല്‍ പരിശോധന ഇതുമായി ബന്ധപ്പെട്ട് നടക്കുന്നതായും ഡിജിസിഎ വ്യക്തമാക്കി. വിമാനാപകടത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് അന്തിമ റിപോര്‍ട്ട് വന്നശേഷം മാത്രമേ അറിയാന്‍ സാധിക്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ