എറണാകുളം: മുനമ്പത്ത് വഖഫ് ഭൂമി അനധികൃതമായി കൈയേറി നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്ന ഹരജിയിൽ മുനമ്പം വേളാങ്കണ്ണി മാതാ ചർച്ചിന് നോട്ടീസ്. ആലുവ സ്വദേശി അബ്ദുൽ ലുഖ്മാൻ എം.എം നൽകിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ഏകദേശം രണ്ടേക്കറോളം ഭൂമി കയ്യേറിയെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഹരജി പരിഗണിച്ച ഹൈക്കോടതി ബന്ധപ്പെട്ട വകുപ്പുകൾക്കും പള്ളി അധികാരികൾക്കും ഫറൂഖ് കോളജിനും നോട്ടീസ് അയച്ചു."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ