തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ മേയറായി ഡോ.നിജി ജസ്റ്റിനെ തിരഞ്ഞെടുത്ത് കോൺഗ്രസ്. മേയർ സ്ഥാനത്തിനായി നേരത്തെ ചരടുവലികൾ നടന്നിരുന്നെങ്കിലും ഒടുവിൽ കാര്യമായ തർക്കങ്ങളൊന്നുമില്ലാതെയാണ് തൃശ്ശൂർ ഡിസിസി നിജി ജസ്റ്റിനെ മേയാറായി പ്രഖ്യാപിച്ചത്. എ.പ്രസാദിനെ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശവും കൗൺസിലർമാരുടെ അഭിപ്രായവും മാനിച്ചാണ് തീരുമാനമെടുത്തത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ