ന്യൂഡല്‍ഹി: മാവോയിസ്റ്റ് നേതാവ് മാധ്വി ഹിദ്മ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ആന്ധ്രാപ്രദേശില്‍ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിലാണ് മാധ്വി കൊല്ലപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, മാധ്വി ഹിദ്മ എന്ന സന്തോഷും ഭാര്യയും മറ്റ് നാല് പേരും ഛത്തീസ്ഗഡില്‍ നിന്ന് പലായനം ചെയ്യുന്നതിനിടെ, അല്ലൂരി സീതാരാമ രാജു ജില്ലയിലെ മരേഡുമില്ലി വനത്തില്‍ വച്ച് സുരക്ഷാസേന വളയുകയായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ