പെരിയാട്ടടുക്കം:
കെ.എസ്. കെ.ടി യു പനയാൽ വില്ലേജ് കമ്മറ്റി ആത്മാഭിമാന സംഗമം സംഘടിപ്പിച്ചു , കെ.എസ്.കെ.ടി.യു സംസ്ഥാനകമ്മറ്റി അംഗം
എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു സംഘാടക സമിതി ചെയർമാൻ
കെ.നാരായണൻ അധ്യക്ഷനായി, ഏരിയ പ്രസിഡണ്ട് എ.എം അബ്ദുല്ല , ഏരിയ ജോയിന്റ് സെക്രട്ടറി ,കെ.ടി അനിൽ കുമാർ , പ്രജിത് അമ്പങ്ങാട്, സി ഐ ടി യു ഏരിയ ട്രഷറർ
എ. ബാലകൃഷ്ണൻ.സി.പി.ഐ.എം ലോക്കൽ കമ്മറ്റി അംഗങ്ങളായ
എ.കുഞ്ഞിണ്ണൻ, പി.ഗോപിനാഥൻ, എ.സുരേന്ദ്രൻ . കെ.എസ് കെ.ടി.യു വില്ലേജ് പ്രസിഡണ്ട് പി.വിശ്വനാഥൻ, സംസാരിച്ചു , വില്ലേജ് സെക്രട്ടറി അനിൽകുമാർ സ്വാഗതവും സതീശൻ കാട്ടിയടുക്കം നന്ദിയും പറഞ്ഞു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ