കേശദാനം നടത്തി മാതൃകയായി സഹന ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ട് രതീഷ് ബേർക്കാകോട് കേശം ഏറ്റുവാങ്ങി
പറമ്പ: പഞ്ചേന്ദ്രിയങ്ങളെ പോലെ തന്നെ മനുഷ്യ ശരീരത്തിൽ ആത്യാവിശ്യമായ ഘടകമാണ് കേശം.
അവയവദാനം, രക്തദാനം പോലെ മഹത്തരമായ സന്ദേശം നല്‍കുന്നതാണ് കേശദാനം എന്ന് മനസിലാക്കി പറമ്പ കാഞ്ഞിരക്കുന്ന് സ്വദേശിയും വരൂണിന്റെ ഭാര്യയുമായ സഹന യാണ് കേശദാനം നടത്തി ശ്രദ്ധയമായത്.
ക്ലബ്ബ് പ്രസിഡന്റ് രതീഷ് ബേര്‍ക്കാകോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ, സുജീഷ്, പത്മിനി, വസന്ത, ശരണ്യ തുടങ്ങിയവർ സംസാരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ