ബോവിക്കാനം: മുസ്ലിം ലീഗ് മല്ലം വാർഡ് മുൻ പ്രസിഡണ്ടും പൗര പ്രമുഖനുമായ എം.കെ. മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ് (65 വയസ്സ്) നിര്യാതനായി.
പരേതരായ അബ്ദുല്ല
ആയിഷബി എന്നിവരുടെ മകനാണ്.
ഭാര്യ:കുൽസു
മക്കൾ:കബീർ,മുനീർ
ഇബ്രാഹിം ഖലീൽ, സമീറ,ശബീർ.
മരുമക്കൾ:അബ്ദുല്ല മഷ്ഹർ,ശംസീന,
സാബിറ, ശംസീറ, മഫ്ത്തുഫ,
സഹോദരങ്ങൾ:
ബീഫാത്തിമ,അബ്ദുൽ ഗഫൂർ,അബ്ബാസ് കൊച്ചപ്
(മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം)
പരേതനായ അബ്ദുൽ ഖാദർ.വ്യാഴാഴ് വൈകിട്ട് മല്ലം പള്ളിയിൽ ഖബറടക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ