ചൂരല്‍മലയില്‍ കനത്ത മഴ. മുണ്ടക്കൈ അട്ടമല റോഡ് മുങ്ങി. ബെയ്‌ലി പാലത്തിന് സമീപം കുത്തൊഴുക്കാണ്. പുന്നപ്പുഴയില്‍ ശക്തമായ ഒഴുക്കാണ്. രാത്രി ചൂരല്‍മലയില്‍ പെയ്തത് 100 മി.മീറ്റര്‍ മഴ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചെന്ന് ടി.സിദ്ദിഖ് എംഎല്‍എ അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ