1972ലെ വന്യ ജീവി സംരക്ഷണ നിയമം ഭേതഗതി വരുത്തി ജനവാസ മേഘലകളിൽ ഇറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവെച്ച് കൊല്ലാണം.. ജില്ല സോഷ്യൽ സേവ് ഫെഡറേഷൻ
കാസർഗോഡ് ജില്ലാ സോഷ്യൽ സേവ് ഫെഡറേഷൻ വാർഷികജനറൽബോഡിയോഗം സമാപിച്ചു. കാഞ്ഞങ്ങാട് വെച്ച് ചേർന്ന യോഗത്തിൽ2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിണ്ടൻറ് ബി.അബ്ദുൾ ഗഫൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം സ്വാഗതം പറഞ്ഞു..പുതിയ ഭാരവാഹികളയും 11 അംഗ എക്സിക്യൂട് അംഗങ്ങളയും തിരഞ്ഞെടുത്തു.
തുടർന്ന് പുതിയ ഭാരവാവികളുടെ യോഗത്തിൽ..വന്യജീവി സംരക്ഷണ നിയമം ഭേതഗതി ച്ചെയ്യണമെന്നും ,1972ലെ വന്യജീവി സംരക്ഷണ നിയ്യമം ദേതഗതി വരുത്തി ജനവാസ മേഘലകളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടി വെച്ച് കൊല്ലണമെന്നും ,കേന്ദ്ര വനം വകുപ്പ് മന്ത്രിക്ക് നിവേദനം നൽക്കാനും തീരുമാനിച്ചു..കെ.വി ശിവകുമാർ,ഏ.ബി അബുല്ല കുഞ്ഞി,സലീം അങ്കോല, പീറ്റർ ഡിസൂസ, അഹ്‌മ്മദ് ചിപ്പാർ,അമാനുള്ള കമ്പാർ, സദാശിവൻ, നാരായണൻ ,അബ്ദുല്ല അക്കര, ശാഫിവിദ്യാനഗർ ,അപർണ്ണ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു..

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ