കുണ്ടംകുഴി :എസ് എസ് എഫ് കുണ്ടംകുഴി സെക്ടർ മുപ്പത്തി ഒന്നാം സാഹിത്യോത്സവിൽ ഒന്നാം സ്ഥാനം നേടി മുനമ്പം യുണിറ്റ് കന്നി കിരീടം കരസ്തമാക്കി. മത്സരിച്ച നാല് ഇന്നങ്ങളിൽ ഒന്നാം സ്ഥാനം നേടിയ മിസ്ബാഹിനെ കലാപ്രതിഭയായി.നാല് ഇനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി റാസിക്ക് സർഗ്ഗപ്രതിഭയായി. വിജയിച്ച വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച ഉസ്താദുമാരെയും മുനമ്പം ജമാ അത്ത് കമ്മറ്റി അഭിനന്ദിച്ചു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ