വയനാട് ബത്തേരിയിലിറങ്ങിയ പിഎം2 കാട്ടാനയെ മയക്കുവെടിവയ്ക്കാന്‍ ഉത്തരവായി. ആനയെ പിടികൂടി മുത്തങ്ങയിലെ ആന പരിശീലനകേന്ദ്രത്തിലേയ്ക്ക് മാറ്റും. ആനയെ പിടികൂടുമെന്ന് വനംവകുപ്പ് ഉറപ്പ് നല്‍കിയെന്ന് ബത്തേരി എം.എല്‍.എ ഐ.സി.ബാലകൃഷ്ണന്‍. നടപടികള്‍ വൈകിയതില്‍ സര്‍ക്കാരിന് പരാതി നല്‍കുമെന്നും എം.എല്‍.എ വ്യക്തമാക്കി.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ