ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

യുക്രൈന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചെലവ് കേന്ദ്രം വഹിക്കും; ആദ്യ ഘട്ടത്തില്‍ തിരിച്ചെത്തിക്കുക ആയിരം വിദ്യാര്‍ഥികളെ

 


ന്യൂഡല്‍ഹി |
 യുക്രൈന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടത്തില്‍ 1000 വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാനാണ് നീക്കം.ഇവരുടെ യാത്ര സൗജന്യമായിരിക്കും.അതിനിടെ, യുക്രൈനില്‍ രക്ഷാദൗത്യവുമായി എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ റുമാനിയയിലേക്ക് പുറപ്പെട്ടു.യുക്രൈന്‍; ഇന്ത്യന്‍ വിദ്യാര്‍ഥികളെ അതിര്‍ത്തികള്‍ വഴി തിരിച്ചെത്തിക്കാന്‍ ശ്രമംയുക്രൈനിലുള്ള തമിഴ് വിദ്യാര്‍ഥികളെ സര്‍ക്കാര്‍ ചെലവില്‍ തിരികെയെത്തിക്കും: സ്റ്റാലിന്‍കീവിലും ഒഡേസയിലും റഷ്യയുടെ വ്യാപക വ്യോമാക്രമണം സമാധാനത്തിനായി പുടിനുമായി വീണ്ടും സംസാരിച്ച്‌ ഫ്രഞ്ച് പ്രസിഡന്റ് നാട്ടിലേക്ക് മടങ്ങാന്‍ എംബസിയുടെ അറിയിപ്പ് കാത്ത് ഉക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍


അഭിപ്രായങ്ങള്‍