ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് 'തമിഴ് തായ് വാഴ്ത്ത്' നിര്‍ബന്ധമായും ആലപിക്കണം; പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ
ചെന്നൈ: സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് 'തമിഴ് തായ് വാഴ്ത്ത്' നിര്‍ബന്ധമായും ആലപിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ. തമിഴ്നാടിന്റെ ദീര്‍ഘകാലമായുള്ള ഈ പരമ്പരാഗത ആചാരം കൂടുതല്‍ ശക്തമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി വിജയ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയഗാനത്തിന് മുന്‍പായി വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ നിലനില്‍ക്കവെയാണ് തമിഴ്നാട് സര്‍ക്കാരിന്റെ നീക്കം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ