ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ 18-ാം ദിവസമായ ഇന്നും പാര്‍ലമെന്റ് സമുച്ചയത്തിനുള്ളില്‍ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധം. ഇതോടെ, ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ചു.
റാഞ്ചിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരായ ലാത്തിചാര്‍ജില്‍ രാഹുല്‍ ഗാന്ധി ഉത്തരം നല്‍കണമെന്ന് ജാര്‍ഖണ്ഡ് ബിജെപി എംപിമാര്‍ ആവശ്യപ്പെടുന്നു. അതേസമയം, രാമക്ഷേത്രത്തിലെ വഴിപാടുകള്‍ മോഷ്ടിച്ചതിലും ജന്തര്‍ മന്തറില്‍ ലാത്തിചാര്‍ജിലും പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ