തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസില്‍ ഒരാല്‍ കൂടി പിടിയില്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആദര്‍ശാണ് പിടിയിലായത്. കേസില്‍ 27-ാമത്തെ പ്രതിയാണ് ആദര്‍ശ്. വിദേശത്തായിരുന്ന ആദര്‍ശ് . ആദര്‍ശിനായി പോലിസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു.
ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് പോലിസ് ആദര്‍ശിനെ അറസ്റ്റ് ചെയ്തത്. അതേസമയം, ഒളിവില്‍പോയ പാളയം സന്തോഷിനെ പിടികൂടിയിട്ടില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ