പെരിയാട്ടടുക്കം: ബങ്ങാട് അങ്കണവാടി പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു അങ്കണവാടിയിൽ പുതുതായി ചേർന്ന കുട്ടികൾക്ക് പള്ളിക്കര ഗ്രാമ പഞ്ചായത്ത് അംഗം
അഷിതയും, സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് മുൻ പനയാൽ ബേങ്ക് പ്രസിഡണ്ട് എ.എം അബ്ദുല്ലയും സമ്മാനം നൽകി , എ.കെ.ജി കലാ കായിക വേദി, എ.എം മുഹമ്മദ് സ്മാരക ഗ്രന്ഥാലയം ബങ്ങാട് എന്നിവരാണ് സമ്മാനം സ്പോൺസർ ചെയ്തത് , കസ്തുരി ടിച്ചർ, എ.കെ.ജി, കലാ കായിക വേദി പ്രസിഡണ്ട് , കെ. പ്രശാന്ത്, പി. മണികണ്ഠൻ എന്നിവർ സംസാരിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ