ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയില്‍ പിളര്‍പ്പ്. ആം ആദ്മി പാര്‍ട്ടിയുടെ മൂന്ന് രാജ്യസഭാ എംപിമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക്. രാഘവ് ഛദ്ദ എംപി ഉള്‍പ്പടെ മൂന്നു പേരും പഞ്ചാബില്‍ നിന്നുള്ളവരാണ്. അശോക് മിത്തല്‍, സന്ദീപ് പതക് എന്നിവരാണ് എഎപി വിട്ടത്.
ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് എംപിമാര്‍ പാര്‍ട്ടിവിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. അശോക മിത്തല്‍, സന്ദീപ് പഥക്ക് എന്നിവരും എഎപി വിടുന്നതായി പ്രഖ്യാപിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ