ന്യഡല്‍ഹി: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. ഹരിയാനയിലെ ജിന്ദ്, സോണിപത് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ ഓടും.
പത്ത് കോച്ചുകളുള്ള ഈ ട്രെയിന്‍ ഈ റൂട്ടിലെ 14 സ്റ്റേഷനുകള്‍ക്കിടയില്‍ മണിക്കൂറില്‍ പരമാവധി 75 കിലോമീറ്റര്‍ വേഗതയില്‍ ഓടും. നിരക്ക് 5 മുതല്‍ 25 വരെയാണ്. 1200 kW ഹൈഡ്രജന്‍ ഇന്ധന സെല്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റമാണ് ഇതിന് കരുത്ത് പകരുന്നത്.ഏകദേശം 2,600 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ