തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ധവള പത്രത്തിനെതിരെ എല്‍ഡിഎഫ് ഇന്ന് ധവളപത്രം പുറത്തിറക്കും. സര്‍ക്കാര്‍

പുറത്തിറക്കിയ രാഷ്ട്രീയപ്രഖ്യാപന രേഖയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടനാണ് എകെജി പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ ബദല്‍ ധവളപത്രം പുറത്തിറക്കുന്നത്. വൈകിട്ട് നാലിന് എകെജി മിനിഹാളില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രകാശനം നിര്‍വഹിക്കും. ഉപ നേതൃപദവിയില്‍ സിപിഐ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്യും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ