വാട്‌സ്ആപ്പിലെ ട്രെയിന്‍ ടിക്കറ്റ് മതിയാകില്ല; ഡിജിറ്റല്‍ ടിക്കറ്റുകള്‍ക്ക് പുതിയ നിബന്ധനയുമായി റെയില്‍വേ
ന്യൂഡല്‍ഹി: വാട്‌സ്ആപ് വഴിയോ മറ്റു മെസേജിങ് ആപ്പുകള്‍ വഴിയോ പങ്കുവയ്ക്കുന്ന ട്രെയിന്‍ ടിക്കറ്റുകള്‍ പരിശോധനയ്ക്ക് ഇനി അംഗീകരിക്കില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വണ്‍ ആപ്പ് വഴി ബുക്ക് ചെയ്യുന്ന അണ്‍റിസര്‍വ്ഡ് ടിക്കറ്റ്, ബുക്ക് ചെയ്ത അതേ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണില്‍ ആപ്പ് തുറന്ന് കാണിക്കണമെന്നാണ് പുതിയ നിര്‍ദേശം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ