ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പൊളിറ്റിക്കൽ ക്രിമിനൽ' എന്ന് വിളിച്ച് അധിക്ഷേപിച്ചു; ജി. സുധാകരന് സിപിഎം നേതാവിന്റെ വക്കീൽ നോട്ടീസ്



ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎയും മുതിർന്ന നേതാവുമായ ജി.സുധാകരനെതിരെ വക്കീൽ നോട്ടീസ് അയച്ച് സിപിഎം നേതാവ്. മാധ്യമങ്ങളിലൂടെ തനിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നും 'പൊളിറ്റിക്കൽ ക്രിമിനൽ' എന്ന് വിളിച്ച് അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും നഗരസഭയിലെ എൽഡിഎഫ് കക്ഷി നേതാവുമായ വി.ജി വിഷ്ണുവാണ് ജി.സുധാകരനെതിരെ വക്കീൽ നോട്ടീസ് അയച്ചത്.

അഭിപ്രായങ്ങള്‍