വയനാട്: കള്ളാടി മണ്ണിടിച്ചിലിൽ മരണം നാലായി അഞ്ചു പേരെ കാണാനില്ല. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. 18 പേരാണ് അപകടത്തിൽ പെട്ടതെന്ന് കൽപ്പറ്റ എംഎൽഎ ഐ.സി ബാലകൃഷ്ണൻ പറഞ്ഞു. നിലവിൽ 8 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിൽ ഉള്ളവരിൽ ഒരു തോട്ടം തൊഴിലാളിയും ബാക്കി ഇതരസംസ്ഥാന തൊഴിലാളികളുമാണ് ഉള്ളത്. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മേപ്പാടി എസ്ഐ സന്തോഷ് കുമാറിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ