സിജെപി സമരത്തിന് പിന്തുണയുമായി കോൺഗ്രസ്; പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിൽ കുത്തിയിരുന്ന് നേതാക്കൾ; രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ കസ്റ്റഡിയിൽ

ന്യുഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക ഉള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയുടെ മുന്നിലാണ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും ഉൾപ്പടെയുള്ള നേതാക്കൾ പ്രതിഷേധിക്കുന്നത്. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ