കോണ്‍ഗ്രസില്‍ പോര് മുറുകുന്നു; കെഎസ് യു പ്രസിഡന്റിന് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്
തിരുവനന്തപുരം: പ്രധാന സ്ഥാനങ്ങളില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ സംഘപരിവാര്‍ അനുകൂലികളെ നിയമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉന്നയിച്ചതിന്റെ പേരില്‍ കെഎസ് യു സംസ്ഥാന പ്രസിഡന്റിന് മുഖ്യമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചിരുന്നു. കെപിസിസി അധ്യക്ഷനോട് അലോഷ്യസ് പരാതി അറിയിച്ചു. അതേസമയം, കെഎസ് യു പ്രസിഡന്റിന് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരണം നല്‍കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ