തിരുവനന്തപുരം: സംസ്ഥാനത്ത് അടിയന്തര സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഉപയോക്താക്കളെ അറിയിക്കണമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചു. പത്രം, എസ്എംഎസ്, ടെലിവിഷന്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയിലൂടെ വൈദ്യുതി നിയന്ത്രണ വിവരം പൊതുജനങ്ങളെ അറിയിക്കണമെന്നും അടിയന്തര ലോഡ് ഷെഡിങ്ങിന് വ്യക്തമായ പ്രോട്ടോക്കോള്‍ രൂപീകരിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ